തിരൂരങ്ങാടി: ലോറിയിടിച്ചു താലൂക്കാശുപത്രിയിലെ ഗേറ്റ് തകര്‍ന്നു. ഇന്നുഉച്ചക്കാണ് സംഭവം. താലൂക്കാശുപത്രിയിലേക്ക് സാധനങ്ങളുമായി വന്ന ലോറിയുടെ മുകള്‍ ഭാഗം താലൂക്കാശുപത്രിയുടെ ഗേറ്റിന് മുകളിലെ ഇരുമ്പ് കമാനത്തില്‍ ഉടക്കുകയായിരുന്നു. ഇരുമ്പു കമാനവും അവ സ്ഥാപിച്ച ഗേറ്റും ഉള്‍പ്പെടെ തകര്‍ന്നു വീഴുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



