തമിഴ്‌നാട് സ്വദേശിയെ പരപ്പനങ്ങാടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : തമിഴ്‌നാട് സ്വദേശിയെ ആള്‍പാര്‍പ്പില്ലാത്ത വീട്ടീല്‍ മരിച്ച നിലയില്‍ കണ്ടെതി. സേലം സ്വദേശി മണി ((60) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധു നാരായണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുപണിക്കാരനായ മണിയെ നെടുവയിലെ ശാരിക്കല്‍ അമ്പലത്തിന് സമീപത്ത് ആള്‍പാര്‍പ്പില്ലാത്ത വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ച് കോണിപ്പടിയില്‍ നിന്ന് വീണാണ് മരം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Share news
error: Content is protected !!
Scroll to Top