HIGHLIGHTS : ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്കരന്റെ അ...
ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്കരന്റെ അധ്യക്ഷതയില്‍ നടന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലേക്കുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. വനിത, പട്ടികജാതി ജനറല്‍ , പട്ടിക വര്‍ഗ ജനറല്‍ മണ്ഡലങ്ങളാണ് നിശ്ചയിച്ചത് . ബ്ലോക്ക് പഞ്ചായത്തുകളും സംവരണ മണ്ഡലങ്ങളും ചുവടെ കൊടുക്കുന്നു.
നിലമ്പൂര്‍ : പോത്തുകല്ല്, പാലേമാട്, വഴിക്കടവ്, കാരപ്പുറം, പാലേങ്കര,പള്ളിക്കുത്ത്, എരഞ്ഞിമങ്ങാട് (വനിത), മണിമൂളി (പട്ടികജാതി ജനറല്‍), എടക്കര (പട്ടികവര്‍ഗം ജനറല്‍)
കാളികാവ് : ചുള്ളിയോട് , തരിശ്, എടപ്പറ്റ, തുവ്വൂര്‍ , വെള്ളയൂര്‍,അമരമ്പലം , കരുളായി (വനിത), കരുവാരക്കുണ്ട് (പട്ടികജാതി ജനറല്‍)
വണ്ടൂര്‍ : നടുവത്ത്,വാണിയമ്പലം,പോരൂര്‍,ചാത്തങ്ങോട്ടുപുറം,പാണ്ടിക്കാട്,വള്ളുവങ്ങാട്,തൃക്കലങ്ങോട് (വനിത), എളങ്കൂര്‍ (പട്ടികജാതി ജനറല്‍), കാരാട് (പട്ടികജാതി വനിത)
അരീക്കോട് : ചെങ്ങര,തൃപ്പനച്ചി,കാവനൂര്‍,കീഴിശ്ശേരി,അരീക്കോട്,ഓമാനൂര്‍,ചീക്കോട് (വനിത), കീഴുപറമ്പ് (പട്ടികജാതി ജനറല്‍) ,പുല്‍പ്പറ്റ (പട്ടികജാതി വനിത)
മലപ്പുറം : മൊറയൂര്‍,അറവങ്കര,പൂക്കോട്ടൂര്‍,ഇരുമ്പുഴി,ആനക്കയം,ഉമ്മത്തൂര്‍,ചേങ്ങോട്ടൂര്‍,ചാപ്പനങ്ങാടി (വനിത), വള്ളുവമ്പ്രം (പട്ടികജാതി ജനറല്‍)
മങ്കട : വള്ളിക്കാപ്പറ്റ,കോഴിക്കോട്ടുപറമ്പ്,മങ്കട,വടക്കാങ്ങര, കുളത്തൂര്‍,വെങ്ങാട്,പടപ്പറമ്പ് (വനിത) ,പുഴക്കാട്ടിരി (പട്ടികജാതി ജനറല്‍)
പെരിന്തല്‍മണ്ണ : ചെമ്മാണിയോട്,അരക്കുപ്പറമ്പ്,ആലിപ്പറമ്പ്,കുന്നക്കാവ്,ഏലംകുളം,തിരൂര്‍ക്കാട്,അങ്ങാടിപ്പുറം,പട്ടിക്കാട് (വനിത), വെട്ടത്തൂര്‍ (പട്ടികജാതി വനിത), പുലാമന്തോള്‍ (പട്ടികജാതി ജനറല്‍)
തിരൂര്‍ : വെട്ടം,തലക്കാട്,കുറ്റൂര്‍,എടക്കുളം,പൂഴിക്കുന്ന്,ആലത്തിയൂര്‍,ചമ്രവട്ടം,മംഗലം (വനിത),കൈതക്കര (പട്ടികജാതി ജനറല്‍)
വേങ്ങര :പുകയൂര്‍,കണ്ണമംഗലം,പറപ്പൂര്,പുതുപ്പറമ്പ്,തെന്നല,വേങ്ങര,കൂരിയാട്,വി.കെ.പടി (വനിത), പാലാണി (പട്ടികജാതി ജനറല്‍)
പൊന്നാനി: തൃക്കണാപുരം,കണ്ടനകം,എടപ്പാള്‍ ചുങ്കം,കാലടിത്തറ,തുയ്യം,പോത്തനൂര്‍ (വനിത),തവനൂര്‍ (പട്ടികജാതി ജനറല്‍), കോലളമ്പ് (പട്ടികജാതി വനിത)
പെരുമ്പടപ്പ്: പുറങ്ങ്,ആലങ്കോട്,മൂക്കുതല,ചങ്ങരംകുളം,പെരുമ്പടപ്പ്,മാറഞ്ചേരി,എരമംഗലം (വനിത),കോക്കൂര്‍ (പട്ടികജാതി ജനറല്‍)