പരപ്പനങാടി: ഈ വര്‍ഷത്തെ പരപ്പനങാടി പഞ്ചായത്ത് തല കേരളോത്സവത്തിന്‍്‌റ വോളിബോള്‍ മത്സരത്തില്‍ ഡോട്‌സ് പരപ്പനങ്ങാടി ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഇവര്‍ ടോട്ടസ് ബി ടീമിനെ പരാജയപ്പെടുത്തി
ഇതോടെ ഡോട്‌സ് പരപ്പനങ്ങാടി ബ്ലോക്ക് തല മത്സരത്തിന് യോഗ്യത നേടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




