Section

malabari-logo-mobile

ഡോട്‌സ് പരപ്പനങ്ങാടി ചാമ്പ്യന്‍മാര്‍

HIGHLIGHTS : ഈ വര്‍ഷത്തെ പരപ്പനങാടി പഞ്ചായത്ത് തല കേരളോത്സവത്തിന്‍്‌റ

പരപ്പനങാടി: ഈ വര്‍ഷത്തെ പരപ്പനങാടി പഞ്ചായത്ത് തല കേരളോത്സവത്തിന്‍്‌റ വോളിബോള്‍ മത്സരത്തില്‍ ഡോട്‌സ് പരപ്പനങ്ങാടി ചാമ്പ്യന്‍മാരായി. ഫൈനലില്‍ ഇവര്‍ ടോട്ടസ് ബി ടീമിനെ പരാജയപ്പെടുത്തി
ഇതോടെ ഡോട്‌സ് പരപ്പനങ്ങാടി ബ്ലോക്ക് തല മത്സരത്തിന് യോഗ്യത നേടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!