HIGHLIGHTS : കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക്
കൊച്ചി : ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ് എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഷുക്കൂര്‍ വധക്കേസിലെ 39-ാം പ്രതിയായ രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 27 വരെയാണ് രാജേഷിനെ റിമാന്‍ഡ് ചെയ്തത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക