ആഡിസ് അബാബ : എത്യോപ്യന്‍ പ്രധാനമന്ത്രി മെലസ് സെനാവി അന്തരിച്ചു. 57 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് ഇദേഹം വിദേശത്തു വച്ച് മരിച്ചത്.
എത്യോപ്യയില്‍ കമ്മയൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 197ം കളിലും 80 കളിലും സായുധ കലാപം നടത്തിയ ടൈര്‍ഗ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രന്റിന്റെ നേതാവാണ സെനാവി.
1991 ല്‍ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും പിന്നീട് 1995 ല്‍ പ്രധാനമന്ത്രിയുമാവുകയുമായിരുന്നു. അസെബ് മെഫിനാണ് ഭാര്യ. ഇദേഹത്തിന് മൂന്നു മക്കളുണ്ട്്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





