ജില്ലയില്‍ 26 ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ കനത്തമഴയില്‍ 26 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരിലും വടകര വില്ലേജിലും ഓരോ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ 17 വീടുകള്‍ ഭാഗികമായും കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ഓരോ വീടുകള്‍ വീതവും തകര്‍ന്നു. 2.68 ഹെക്ടര്‍ കൃഷി നശിച്ചു.

 

Share news
error: Content is protected !!
Scroll to Top