‘ചൂടന്‍’നായിക സണ്ണി ലിയോണ്‍ മലയാളത്തില്‍

‘ജിസം രണ്ടിലൂടെ’ ബോളിവുഡിനെ ഇളക്കിമറിച്ച ‘പോര്‍ണ്‍’ നടി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു.

കാനഡയില്‍ ജനിച്ച നിരവധി ‘പോര്‍ണ്‍’ സിനിമകളിലഭിനയിച്ച പ്രസിദ്ധയായ സണ്ണിലിയോണ്‍ ഇന്ന് ബോളിവുഡിലെ ഏറ്റവും ചര്‍ച്ച ചെയ്യപെടുന്ന നായികമാരിലൊരാളായി.

കഴിഞ്ഞ വര്‍ഷം ഗൂഗളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം സര്‍ച്ച് ചെയ്ത പേര് സണ്ണി ലിയോണ്‍ ആയിരുന്നു. തെന്നിന്ത്യന്‍ താരം ഭഗതിന്റെ നായികയാകുന്ന ‘ജാക്‌പോട്ടിന് ശേഷമായിരുന്നു’ ഈ സുന്ദരി മലയാളത്തിലെത്തിയത്. ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Share news
error: Content is protected !!
Scroll to Top