കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പം.

മലപ്പുറം: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആറാം ദിവസത്തില്‍ കോഴിക്കോടും തൃശ്ശൂരും ഒപ്പത്തിനൊപ്പം. 750 പോയിന്റ്ാണ് ഇരു ജില്ലകളും നേടിയിരിക്കുന്നത്. 734 പോയിന്റ് നേടി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 728 പോയിന്റ് നേടി ആഥിഥേയരായ മലപ്പുറം ജില്ല നാലാം സ്ഥാനത്താണ്.
മറ്റ് ജില്ലകളുടെ പോയിന്റ് നില കണ്ണൂര്‍, എറണാകുളം 706, കോട്ടയം-676, തിരുവനന്തപുരം 673, ആലപ്പുഴ 663, കാസര്‍ഡഗോഡ് 643, കൊല്ലം 636, വയനാട് 611, പത്തനം തിട്ട 578, ഇടുക്കി 560 എന്നിങ്ങനെയാണ്.

 

 

 

Share news
error: Content is protected !!
Scroll to Top