മദനിയെ കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂര്‍: :കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നുരാവിലെയാണ് അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ മദനിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജനുവരി ഏഴിനാണ് മദനിയെ പരപ്പന അഗ്രഹാര ജയില്‍ നിന്നും സൗഖ്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Share news
error: Content is protected !!
Scroll to Top