കൊയ്‌ലാണ്ടിയില്‍ വാഹനാപകടം രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിക്കടുത്ത് കാട്ടില്‍ പീടികയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പിരിക്കേറ്റു.

വടകര ആമിന ഹൗസില്‍ ഷറഫാത്ത്(25), നൗഷാദ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതികാറാണ് അപകടത്തില്‍പെട്ടത്.

Share news
error: Content is protected !!
Scroll to Top