കുവൈറ്റില്‍ പൊതുമാപ്പിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപനത്തിന് സാധ്യതയുള്ളതായി അറബിക് ദിനപത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് നിയമ നടപടികള്‍ കൂടാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന കാര്യമാണ് തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പും ആഭ്യന്തര വകുപ്പും പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top