കുവൈത്ത്, യുഎഇ, ബഹറൈന്‍ എന്നിവിടങ്ങളിലാണ് ഭൂചലനം. റിക്ടര്സ്കെയ്ലില് 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇറാനില്‍ ബുഷഹര്‍ ആണവ നിലയത്തിന് സമീപമാണ് ആദ്യം അനുഭവപ്പെട്ടത്.
പലയിടങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങി.
ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അതെസമയം ഭൂകമ്പം ദുബൈയിലും അബുദാബിയിലും അനുഭവപ്പെട്ടതായും വിവരമുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




