തിരു : ബാഗില്‍ കുഞ്ഞിന്റെ മൃതദേഹവുമായി കണ്ടെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പപ്പാല സ്വദേശി നീതുവിന്റെ ബാഗിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
ഇന്നലെ പ്ര്സവിച്ച ശേഷം കുഞ്ഞിനെ കൊന്നതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




