കാരുണ്യ ലോട്ടറി പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി

തിരു: കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിനെ തുടര്‍ന്നാണ് വിലക്ക്.

ധനമന്ത്രി കെഎം മാണിയാണ് ഇക്കാര്യം അറിയിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top