കാട്ടിക്കോലോത്ത് ലക്ഷ്മി(82)

ചെട്ടിപ്പടി: പരേതനായ കാട്ടിക്കോലോത്ത് അയ്യപ്പന്‍ എന്നവരുടെ ഭാര്യ കാട്ടിക്കോലോത്ത് ലക്ഷ്മി(82) നിര്യാതയായി. മക്കള്‍:ചന്ദ്രന്‍, രാജന്‍, മോഹനന്‍(അജ്മാന്‍), രവീന്ദ്രന്‍,സുശീല. മരുമക്കള്‍: കമല, പത്മാവതി, ശോഭ,രജനി,ഉണ്ണി.

Share news
error: Content is protected !!
Scroll to Top