കടലുണ്ടി ഉപതെരെഞ്ഞടുപ്പ് മെയ് 7 ന്: എല്‍ഡിഎഫ് പത്രിക നല്‍കി

കടുലുണ്ടി:  കടുലുണ്ടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് മെയ് 7ന് നടക്കുന്ന ഉപതെരെഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെസി അന്‍സാര്‍ പത്രിക നല്‍കി

സിപിഐയുടെ സ്ഥാനാര്‍്തഥിയാണ് അന്‍സാര്‍.ബൂധനാഴ്ച.യാണ് വരണാധികാരിയായ എം വിജയന്റെ മുന്നില്‍ പത്രിക സമര്‍പ്പിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് ഏഴിന് രണ്ടാം വാര്‍ഡില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മെയ് അഞ്ച് മുതല്‍ ഏഴു വരെ വാര്‍ഡില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top