ഏഷ്യന്‍ മേഖലയില്‍ അമേരിക്ക സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കുന്നു.

വാഷ്ംഗ്ടണ്‍: ഏഷ്യാ പസഫിക് മേഖയില്‍ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഏഷ്യന്‍ മേഖലയിലെ വന്‍ സൈനിക ശക്തിയായി ചൈന മാറിയതാണ് അമേരിക്കയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഇതിലൂടെ ചൈനയുടെ ഈ മേഖലയിലെ സൈനീക മേല്‍കോയിമയ്ക്ക് തടയിടാനാകുമെന്നാണ് അമേരിക്ക കരുതുന്നത്.
സൈനികവ്യൂഹത്തെ വിന്യസിപ്പിക്കാനുള്ള തുക ബജറ്റില്‍ വകയിരുത്തിക്കഴിഞ്ഞതായി യു എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു.
അമേരിക്കയുടെ ഈ നീക്കത്തില്‍ ചൈനകടുത്ത അതൃപ്തിയറിച്ചു.

Share news
error: Content is protected !!
Scroll to Top