ഉമ്മര്‍ ഹാജി (47) നിര്യാതനായി

ummer hajiമലപ്പുറം മലപ്പുറം മുണ്ടുപറമ്പ്‌ സ്വദേശി പരേതനായ തോപ്പില്‍ മൊയ്‌തീന്‍ ഹാജിയുടെ മകന്‍ ഉമ്മര്‍ ഹാജി (47) അന്തരിച്ചു. ഭാര്യ സഫിയ. മക്കള്‍: മുഹ്‌സിന, ജുനൈദ്‌, ഷിബില്‍, നിഹാല്‍. മരുമകന്‍: അനീസ്‌ ബാബു വടക്കാങ്ങര.

Share news
error: Content is protected !!
Scroll to Top