ഇനിമുതല്‍ കുഞ്ഞാറ്റ ഉര്‍വശിക്കൊപ്പം.

കൊച്ചി : വിവാഹമോചിതരായ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെ അമ്മ ഉര്‍വശിക്കൊപ്പം വിടാന്‍ എറണാകുളം കുടുംബകോടതി ഉത്തരവായി. കുട്ടിയിപ്പോള്‍ മനോജ് കെ ജയന്റെ സംരക്ഷണയിലാണ്.

എന്നാല്‍ കുട്ടിയെ വിട്ടു കൊടുക്കേണ്ട ഉത്തരവിനെ പറ്റി അറിയില്ലെന്നാണ് മനോജ് കെ ജയന്‍ പ്രതികരിച്ചത്.

2008 ല്‍ ഉര്‍വശി- മനോജ് ദമ്പതികള്‍ വിവാഹ മോചനം നേടിയിരുന്നു. എന്നാല്‍ കുട്ടിയെ സംരക്ഷണത്തെ സംബന്ധിച്ചുള്ള കേസ് നിലനില്‍ക്കുകയായിരുന്നു.

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top