Section

malabari-logo-mobile

ആസ്‌തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കണം

HIGHLIGHTS : ജില്ലാ ലേബര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ ട്രേഡ്‌ യൂനിയനുകളുടെയും പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, മറ്റ്‌ ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ 2...

ജില്ലാ ലേബര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ ട്രേഡ്‌ യൂനിയനുകളുടെയും പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, മറ്റ്‌ ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ 2015 ലെ ആസ്‌തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ ജൂണ്‍ 30 നകം കേരള ലോകായുക്ത, ലെജിസ്ലേറ്റീവ്‌ കോംപ്ലക്‌സ്‌, വികാസ്‌ ഭവന്‍ (പി.ഒ), തിരുവനന്തപുരം, 695033 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സ്റ്റേറ്റ്‌മെന്റ്‌ സമര്‍പ്പിക്കേണ്ട നിര്‍ദിഷ്‌ട ഫോമുകള്‍ (എ.,ബി.,സി) lokayuktakerala.gov.in ല്‍ ലഭ്യമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!