ആലിക്കകത്ത് ഏനുദീന്‍ കുട്ടി(73)

പരപ്പനങ്ങാടി: ആദ്യകാല മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ആലിക്കകത്ത് ഏനുദീന്‍ കുട്ടി(73) നിര്യാതനായി. ഭാര്യ:കതിയുമ്മ. മക്കള്‍: അബ്ദുള്‍ ഗഫൂര്‍(മാനേജര്‍ മാവേലിസ്റ്റോര്‍ ചെട്ടിപ്പടി), അബ്ദുള്‍ നാസര്‍(ദമാം)അസ്മാബി, കദീജ, ഫാരിദ, ബുഷ്‌റ, ഹസീന. മരുമക്കള്‍: ജലാലുദ്ധീന്‍, അബ്ദുറഹിമാന്‍, ഷറഫുദ്ധീന്‍,റംല,ഉമ്മുകുല്‍സും.

Share news
error: Content is protected !!
Scroll to Top