HIGHLIGHTS : Youth drowns in Samosa pond in Karumbul
തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ സമൂസ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ്- റജീന എന്നിവരുടെ മകന്‍ സാദിഖ് അലി (24) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍. കബറടക്കം ഇന്ന് ചെറുമുക്ക്പള്ളിയില്‍.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കൂട്ടുകാരോടൊപ്പം രാത്രി സമൂസ കുളത്തിലേക്ക് കുളിക്കാന്‍ വന്നതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍
പുലര്‍ച്ചെ ഒരു ഒരു മണിയോടെയാണ് കണ്ടെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു