വയനാട്ടില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട് : വയനാട്ടിലെ മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. വയനാട്ടില്‍ വിനോദസഞ്ചാരത്തിനായെത്തി റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വാദേശി ഷഹാന (26) ആണ് മരിച്ചത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

 

 

Share news
error: Content is protected !!
Scroll to Top