ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

മലപ്പുറം:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. ദേശീയപാതയില്‍ വളാഞ്ചേരി വട്ടപ്പാറയില്‍ ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്.

രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മ്മാണ പ്രവര്‍ത്തികള് നടക്കുന്ന സ്ഥലത്ത് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top