വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന വള്ളിക്കുന്ന്‌ സ്വദേശി മരിച്ചു

വള്ളിക്കുന്ന്‌ :vallikkunnuവാഹനാപകടത്തില്‍ പരിക്കേറ്റേ ചികത്സയിലായിരുന്ന യുവാവ്‌ മരിച്ചു. വള്ളിക്കുന്ന്‌ അത്താണിക്കല്‍ അധിയാരി രാമന്‍കുളങ്ങരരേ പ്രേമയുടെ മകന്‌ മോഹനകഷണന്‍ (24) ആണ്‌ മരിച്ചത്‌.


കഴിഞ്ഞ വിഷുദിനത്തില്‍ മോഹനകൃഷ്‌ണന്‍ സഞ്ചരിച്ച ബൈക്കും ഓട്ടോയും അത്താണിക്കല്‍ വച്ച്‌ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടര്‍ന്ന ഗുരതുതരമായ പരിക്കേറ്റ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഞായറാഴച രാത്രിയോടെയാണ്‌ മരണം സംഭവിച്ചത്‌. മോഹനകൃഷണന്‍ നിറംങ്കൈതക്കോട്ട ദേവസ്വത്തിലെ വെളിച്ചപ്പാടാണ്‌

Share news
error: Content is protected !!
Scroll to Top