
കരുവാരകുണ്ട് : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്ത്രീയുടെ പണം തട്ടിയ യുവാവിനെ കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൊച്ചുപറമ്പില്‍ അരുണ്‍കുമാര്‍ (32)ആണ് അറസ്റ്റിലായത്.
നാല് വര്‍ഷംമുമ്പാണ് ഇയാള്‍ സ്ത്രീയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി 55,000 രൂപ കൈക്കലാക്കി.
തട്ടിപ്പ് മനസ്സിലാക്കിയതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




