നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) കോളേജ് ഓഫ് ഒക്ക്യുപേഷണല്‍ തെറാപ്പിയില്‍ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
സെപ്റ്റംബര്‍ 8 നകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://nish.ac.in/others/career .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




