Section

malabari-logo-mobile

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധന നടത്തി

HIGHLIGHTS : മലപ്പുറം: ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന പരിപാടി ജില്ലയിലും നടത്തി. ഇതിന്റെ ഭാഗാമയി ജില്ലയിലെ ...

മലപ്പുറം: ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന പരിപാടി ജില്ലയിലും നടത്തി. ഇതിന്റെ ഭാഗാമയി ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ നടത്തുതിനായി പഞ്ചായത്ത് തലത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച 10 മെഡിക്കല്‍ ഓഫീസര്‍മാര്‍ 42 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍,ഏഴു പബ്ളിക് ഹെല്‍ത്ത് നഴ്സ് 139 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സെക്ടര്‍മാര്‍ 29 ജെ. പി .എച്ച.് എന്‍ ഏഴു പഞ്ചായത്ത് സെക്രട്ടറി 21 മറ്റുജീവനക്കാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

sameeksha-malabarinews

683 വാസസ്ഥലങ്ങള്‍ പരിശോധിക്കുകയും അതില്‍ 304 പുരുഷന്‍മാരും 558 സ്ത്രീകളും 157 കുട്ടി താമസിക്കുന്ന.46 കുട്ടികള്‍ ഒരു വയസ്സില്‍ താഴെയും 77 കുട്ടികള്‍ 1..5 വയസ്സുള്ള വരുമാണ്. 34 കുട്ടികള്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്. 173 പേരുടെ രക്തസാമ്പിളുകള്‍ മലമ്പനി പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് മൂന്ന് പേര്‍ക്ക് ക്ഷയരോഗം സംശയിക്കുന്ന 57 സ്ഥലങ്ങളില്‍ സ്ഥല ഉടമയ്ക്ക് നോട്ടീസ് നല്‍കി. മലിനജല പുറത്തേക്ക് ഒഴുക്കല്‍ മാലിന്യം സംസ്‌കരിക്കാതിരിക്കല്‍, കൊതുകിന്റെ ഉറവിടം കാണ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനാണ് നോട്ടീസ് നല്‍കിയത്.1 സ്ഥലത്ത് പുകയില ഉല്‍പ്പം കണ്ടെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!