വനിത കൂട്ടായ്മ സംഘടിപ്പിച്ചു

താനൂർ :അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രതിഷേധ സംഗമം നഗരസഭ 21ാം ഡിവിഷനിലെ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിൽ
21ാം ഡിവിഷനിലെ വനിതകൾക്ക് നേരെ വിവേചനം കാണിക്കുന്നു എന്നാ നഗരസഭാ ഭരണസമിതിക്കും, സെക്രട്ടറിക്കുമെതിരെയായിരുന്ന പ്രതിഷേധം തീർത്തത്.
നടക്കാവിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി  നഗരസഭ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം പ്രൊഫ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുമാരി, സജി പ്രകാശ്, ശാന്തി മധു എന്നിവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top