കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു

HIGHLIGHTS : Woman dies while undergoing treatment following a road accident in Kozhikode

താനൂര്‍ : കോഴിക്കോട് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു.

താനൂര്‍ ചിറക്കല്‍ കളരിപ്പടി പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഞാറം കണ്ടി സബിദാനന്ദന്റെ ( ബാബു ) ഭാര്യ കോറങ്ങോട്ട് ഷീജ (53) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

sameeksha-malabarinews

മക്കള്‍: നിമിത, നിലീന മരുമക്കള്‍: ‘ സനീഷ്, ചിഞ്ചു രാജ് ശവസംസ്‌കാരം 22 ന് ബുധനാഴ്ച വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!