തിരൂരങ്ങാടി:കൊളപ്പുറം എയര്‍പോര്‍ട്ടില്‍ റോഡില്‍ ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു.പുകയുര്‍ മില്‍മ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാടന്‍ സഹിര്‍ അലിയുടെ ഭാര്യ നൗഫിയ (33) ആണ് മരിച്ചത്.
കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നില്‍ വെച്ചാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




