കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപ കുറഞ്ഞു. 1,05,000 രൂപയാണ് വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 13,125 രൂപയാണ് വില.
ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




