ലഹരിമരുന്നുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: ലഹരിമരുന്നുമായി നെടുമ്പാശേ വിമാനത്താവളത്തില്‍ യുവതി പിടിയിലായി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് പിടിയിലായത്.

യുവതിയില്‍ നിന്നും ഒരു കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്.

സിഐഎസ്എഫ് ആണ് ഇവരെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top