കാട്ടുപന്നി വാഹനമിടിച്ച് ചത്തു

കുറ്റിപ്പുറം : ചെമ്പിക്കല്‍ ഹംസപ്പടിയില്‍ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയില്‍. കുറ്റിപ്പുറം തിരൂര്‍ റോഡില്‍ തിങ്കള്‍ പുലര്‍ച്ചെയാ ണ് വാഹനം ഇടിച്ചത്.

കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധയിട ങ്ങളില്‍ പന്നിശല്യം രൂക്ഷമാ ണ്.

കഴിഞ്ഞ ദിവസം പാഴൂര്‍, പകരനെല്ലൂര്‍, ഇടച്ചലം ഭാഗങ്ങ ളിലെ കൃഷി പന്നികള്‍ നശിപ്പി ച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top