നയന്‍താരയ്ക്ക് വീണ്ടും വക്കീല്‍ നോട്ടീസ്

ചെന്നൈ :നയന്‍ താരയുടെ വിവാഹ ഡോക്യു മെന്ററി വീണ്ടും നിയമക്കുരുക്കില്‍. അനുമതിയില്ലാതെ ചന്ദ്രമു ഖി സിനിമയുടെ അണി യറ ദൃശ്യങ്ങള്‍ ഡോക്യുമെ ന്ററിയില്‍ ഉപയോഗിച്ചെ ന്ന് ആരോപിച്ച് അഞ്ച് കോടി രൂപ നഷ്ടപരിഹാ രം ആവശ്യപ്പെട്ട് നിര്‍മാതാ ക്കള്‍ നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നെറ്റ്ഫ്‌ലിക്‌സിനും നോട്ടീ സ് അയച്ചിട്ടുണ്ട്.

രജനീകാന്ത് നായകനാ യി 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചന്ദ്രമുഖി. ശി വാജി പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യ ങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ധനുഷി ന്റെ നിര്‍മാണ കമ്പനിയും നയന്‍താരയോട് നഷ്ടപരി ഹാരം ആവശ്യപ്പെട്ട് നോട്ടീ സ് അയച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top