കാല്‍നടയാത്ര നിരോധിച്ചു

കോഴിക്കോട് :പുതിയപാലത്ത് കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മ്മിച്ച പാലത്തിന്റെ അറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര സെപ്തംബര്‍ 18, 19 തീയതികളില്‍ നിരോധിച്ചു.

കാല്‍നട യാത്രക്കാര്‍ കല്ലുത്താന്‍ കടവ് വഴി മിംസ്, വളയനാട് ഭാഗത്തേക്ക് പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top