താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി സീറ്റുകളില്‍ ഒഴിവ്. ഒന്നാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ടോണിക്‌സില്‍ ഇ.ഡബ്ല്യൂ.എസ്, എസ്സി, എസ് ടി കാറ്റഗറിയിലും ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിഎ വകുപ്പുകളില്‍ എസ്ടി കാറ്റഗറിയിലുമാണ് ഒഴിവുകള്‍ ഉള്ളത്.
താല്പര്യമുളളവര്‍ നവംബര്‍ 15ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




