ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ കുറുവയില്‍ ആരംഭിക്കുന്ന ചട്ടിപ്പറമ്പ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ദിവസവേതനത്തിന് ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത ബിപിടി എംപിടി. പ്രായപരിധി- 18-40. താല്‍പര്യമുള്ളവര്‍ ജനുവരി 25നകം അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ പഞ്ചായത്തില്‍ ലഭ്യമാക്കണം.
കവറിന്റെ പുറത്ത് ‘ചട്ടിപ്പറമ്പ് റിഹാബിലിറ്റേഷന്‍ സെന്റര്‍ – ഫിസിയോ തെറാപിസ്റ്റ് നിയമനത്തിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ :0483 2734933.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




