തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ മെക്കാനിക്കൽ (മെഷിനിസ്റ്റ്- 3, ടർനർ- 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ- 5, വയർമാൻ- 2) വകുപ്പിലെ ലാബ്/ വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കഴ്ച 7ന് രാവിലെ 10ന് നടത്തുവാനും
സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (സോയിൽ മെക്കാനിക്- 1, സർവേ- 1) പരിക്ഷ/ കൂടിക്കാഴ്ച 8നും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




