യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

anathamoorthyപ്രമുഖസാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. ബംഗഌരുവിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച്‌നാളായി ഇവിടെ ചികത്സയിാലിയുന്നു ഇദ്ദേഹം.

കര്‍ണാടകയിലെ ഷിമോഗക്കടുത്ത് തൃത്താഹള്ളി മെലിഗ ഗ്രമാത്തിലാണ് 1932ലാണ് അനന്തമൂര്‍ത്തി ജനിച്ചത്.സാഹിത്യരംഗത്തെ മികച്ചസംഭാവനകള്‍ക്ക് 1994 ല്‍ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്.

സംസ്‌കാരയാണ് അദ്ദേഹത്തിന്റെ പ്രഥമ നോവല്‍. അഞ്ച് നോവലുകളും നിരവധി ചെറുകഥകളും ലഭിച്ച അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി.

അനന്തമൂര്‍ത്തി കേരളത്തില്‍ എംജി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top