യു.പി.എസ്.സി പരിശീലനം: തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവോടെ അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കെ.ഐ.എല്‍.ഇ) യു.പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത/അസംഘടിത മേഖലകളിലെ ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.kile.kerala.gov.in/kileiasaca-demy സന്ദര്‍ശിക്കുക. ഇമെയില്‍-kileiasacademy@gmail.com. ഫോണ്‍-0471 2479966, 8075768537.

Share news
error: Content is protected !!
Scroll to Top