ഏ ആര്‍ നഗര്‍ കൊളപ്പുറത്ത് കിണറില്‍ അജ്ഞാത മൃതദേഹം

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: ഏ ആര്‍ നഗര്‍ കൊളപ്പുറത്ത് കിണറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൊളപ്പുറം സിനിമാ ഹാളിന് സമീപം ആളൊഴിഞ്ഞ കിണറിലാണ് യുവാവിന്റെ മൃതദേഹം കണ്ടത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുകയാണ്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top