
പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടി അമ്മാറമ്പത്ത് മുഹമ്മദ് (അധികാരിയുടെ ) മകൻ ഉമ്മർ -( 80 ) (റിട്ട. റെയിൽവേ ) നിര്യാതനായി. ഭാര്യ : മലപ്പുറം ചോലക്കാപ്പറമ്പിൽ ബിഫാത്തിമ, മക്കൾ : മുഹമ്മദ് അബ്ദുറഹ്മാൻ, ലത്തീഫ, ഫാത്തിമത്തു തസ്നി . മരുമക്കൾ : ഷാഫി രാമനാട്ടുകര, ഫൈസൽ ചേളാരി .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



