പള്ളിക്കൽ ബസാർ:പാലകോട്ട് ഉമാദേവി (69) നിര്യാതയായി. ഭർത്താവ് :മേലേ മംഗലത്ത് പത്മനാഭൻ (ഗോപി ). മക്കൾ :ജിഷ.എം (ടീച്ചർ ), ജിനി. എം (അഡ്വക്കേറ്റ് പരപ്പനങ്ങാടി ), മഞ്ജുഷ. എം (ടീച്ചർ ), പ്രത്യുഷ. എം (ടീച്ചർ ). മരുമക്കൾ :ബാബു ചെനക്കലങ്ങാടി(ബിസിനസ് ). സുബിൻ പരപ്പനങ്ങാടി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), പ്രശാന്ത് കുമാർ നല്ലളം (ഹാപ്പി ജാം ), രഘു പുളി യകോട് (ITI). സംസ്കാരം വീട്ടു വളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



