കോട്ടക്കലില്‍ ഒന്നരക്കോടി രൂപയുമായി രണ്ടു പേര്‍ പിടിയില്‍

Two arrested with Rs 1.5 crore in Kottakal

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

കോട്ടക്കല്‍:രേഖകളില്ലാത്ത ഒന്നരക്കോടി രൂപയുമായി രണ്ടുപേര്‍ പിടിയിലായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേനാട്ടില്‍ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്‌റഫ്,കോട്ടക്കല്‍ നമ്പിയാട് ചങ്കുവെട്ടിക്കുണ്ട് അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് കോട്ടക്കല്‍ പോലീസിന്റെ പിടിയിലായത്.

പണം മിനി ലോറിയില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി കെ സുദര്‍ശന്‍, സിഐ എം സുജിത്ത്, എസ്‌ഐ അജിത്, പ്രത്യേക അന്വേഷണ സംഘം എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •