
വൈശാഖ് സംവിധാനം ചെയ്ത മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, നായകനായ ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ഉടന്‍ തന്നെ OTT റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ ആദ്യവാരം സോണി ലൈവില്‍ പ്രീമിയര്‍ ചെയ്യും. ബിന്ദു പണിക്കര്‍, കബീര്‍ ദുഹന്‍ സിംഗ്, നിരഞ്ജന അനൂപ്, ശബരീഷ് വര്‍മ്മ, അഞ്ജന ജയപ്രകാശ് എന്നിവരുള്‍പ്പെടെ പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




