ട്രെയിനർ ഒഴിവ്

ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഖേലോ ഇന്ത്യ കേന്ദ്രങ്ങളിലേക്ക് ട്രെയിനർമാരുടെ (മെന്റേഴ്സ്) നിയമനത്തിന് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെപ്റ്റംബർ 29 രാവിലെ 10 ന് അഭിമുഖം നടത്തും.

അപേക്ഷകർ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരാകണം. സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം. ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടാകണം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾക്ക്: 0471 2331546, 2325883.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top