തിരൂര്‍-കടലുണ്ടി റോഡില്‍ ഗതാഗതം തടസ്സപ്പെടും

പരപ്പനങ്ങാടി: തിരൂര്‍-കടലുണ്ടി റോഡില്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന് സമീപത്തെ കാലപ്പഴക്കം ചെന്ന കലുങ്ക് പുതുക്കി നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് 16 മുതല്‍ പ്രവൃത്തി തീരും വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top